ആസ്സാമിലെ തിന്‍സുക്കിയ വരെ മാത്രമേ റോയിംങിലേക്ക് ട്രെയിനുകളുള്ളൂ.113 കിലോമീറ്റര്‍ അകലെയുള്ള തിന്‍സുക്കിയയില്‍ നിന്നും ബസ്സിലോ ടാക്സിയിലോ സഞ്ചാരികള്‍ക്ക് റോയിംങിലെത്താം.അതേസമയം ഗ്വാഹത്തി,ചെന്നൈ,ഡല്‍ഹി,ധിബൂഗഡ് തുടങ്ങി രാജ്യത്തെ പ്രധാന റെയില്‍വേ സ്റ്റേഷനുകളില്‍ നിന്നെല്ലാം തിന്‍സുക്കിയ വഴി ട്രെയിനുകള്‍ സര്‍വ്വീസ് നടത്തുന്നുണ്ട്.
റെയില്‍വേ സ്റ്റേഷന് റോയിംങ്