രുഖാലയിലെ അനന്ത വിസ്തൃതമായ ഫലോദ്യാനങ്ങളാണ് സന്ദര്‍ശകരെ ഇവിടേക്ക് ആകര്‍ഷിക്കുന്നത്. ആപ്പിളുകളും പ്ലം കനികളും നോക്കെത്താദൂരത്തോളം പരന്ന്കിടക്കുന്ന കാഴ്ച രുഖാലയുടെ മാത്രം സ്വന്തമാണ്. റോയല്‍, ഗോള്‍ഡന്‍, ഗ്രാനി സ്മിത്ത് എന്നീ ആപ്പിള്‍...
രുഖാല പട്ടണത്തില്‍ നിന്ന് 10 കിലോമീറ്റര്‍ അകലെയായി സ്ഥിതിചെയ്യുന്ന കിയാരി ക്ഷേത്ര ത്തിന് 300 കൊല്ലത്തെ പഴക്കം അവകാശപ്പെടുന്നുണ്ട്. നാരീശക്തിയുടെ തത് സ്വരൂപമായ ദുര്‍ഗ്ഗാദേവിയാണ് കോവിലില്‍ കുടിയിരിക്കുന്നത്. ആശ്രമങ്ങളുടെ തച്ചുശാസ്ത്ര മാതൃകയി ലാണ് ഇത്...
രുഖാലയില്‍നിന്ന് ഏകദേശം 12 കിലോമീറ്റര്‍ ദൂരപരിധിക്കുള്ളിലാണ് ഡിയോരി ക്ഷേത്രം. കിയാരി ക്ഷേത്രം പോലെ തന്നെ സന്ദര്‍ശകരുടെ കണ്ണും മനസ്സും കവരുന്നതാണ് ഈ ക്ഷേത്രവും. സാഹസപ്രിയരായ സഞ്ചാരികള്‍ക്ക് ട്രെക്കിംങ് മുഖേന ഇവിടെ വന്നെത്താം.