Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » റംടേക് » കാലാവസ്ഥ

റംടേക് കാലാവസ്ഥ

വര്‍ഷം മുഴുവന്‍ സന്ദര്‍ശനത്തിന്‌ അനുയോജ്യമായ കാലാവസ്ഥയാണ്‌ ഇവിടെ

വേനല്‍ക്കാലം

മാര്‍ച്ച് മുതല്‍ ജൂണ്‍ വരെയാണ് വേനല്‍ക്കാലം. 10 മുതല്‍ 28 ഡിഗ്രി സെല്‍ഷ്യസ് വരെയായിരിക്കും താപനില.

മഴക്കാലം

ജൂലൈ മുതല്‍ സെപ്റ്റംബര്‍ വരെയാണ് ഇവിടെ മഴക്കാലം. മഴക്കാലം ഇവിടെ സന്ദര്‍ശനത്തിന് പറ്റിയതല്ല.

ശീതകാലം

ഒക്ടോബര്‍ മുതല്‍ ഫെബ്രുവരി വരെയാണ് ശീതകാലം. 16 നും -5നും ഇടയിലായിരിക്കും താപനില. ചൂട് പകരാന്‍ വസ്ത്രങ്ങള്‍ കരുതി വേണം ഇക്കാലത്ത് ഇവിടെയെത്താന്‍.