തൊട്ടടുത്തുള്ള നഗരങ്ങളില്‍ നിന്നെല്ലാം സജനിലേയ്ക്ക് സര്‍ക്കാര്‍, സ്വകാര്യ ബസുകള്‍ സര്‍വ്വീസ് നടത്തുന്നുണ്ട്. ഇക്കൂട്ടത്തില്‍ ആഡംബര ബസുകളുമുണ്ട്.