Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » സജന്‍ » കാലാവസ്ഥ

സജന്‍ കാലാവസ്ഥ

വേനല്‍ക്കാലം

മാര്‍ച്ച് മുതല്‍ മെയ് വരെ നീളുന്നതാണ് ഇവിടുത്തെ വേനല്‍ക്കാലം. ഈ സമയത്ത് ഇവിടെ നല്ല ചൂട് അനുഭവപ്പെടാറുണ്ട്. കുറേ സ്ഥലങ്ങള്‍ ചുറ്റിനടന്ന് കാണാനുള്ളതിനാല്‍ വേനല്‍ക്കാലത്തെ യാത്ര ഒഴിവാക്കുന്നതായിരിയ്ക്കും നല്ലത്.

മഴക്കാലം

ജൂണ്‍ മുതല്‍ സെപ്റ്റംബര്‍ വരെയാണ് സജനില്‍ മഴപെയ്യുന്നത്. മോശമല്ലാത്ത മഴപെയ്യുന്ന സ്ഥലമാണിത്. മണ്‍സൂണ്‍ കഴിഞ്ഞ് വരുന്ന ഒക്ടോബര്‍ നവംബര്‍ സമയത്ത് സജന്‍ സന്ദര്‍ശനം നല്ലൊരു അനുഭവമായിരിയ്ക്കും.

ശീതകാലം

നവംബര്‍ മുതല്‍ ഫെബ്രുവരി വരെയാണ് സജനില്‍ തണുപ്പനുഭവപ്പെടുന്നത്. മനോഹരമായ കാലാവസ്ഥയാണ് ഈ സമയത്തുണ്ടാവുക.