Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » സജന്‍ » എങ്ങനെ എത്തിച്ചേരും » വിമാനമാര്‍ഗം

എങ്ങിനെ എത്തിച്ചേരാം സജന്‍ വിമാനമാര്‍ഗം

One Way
Return
From (Departure City)
To (Destination City)
Depart On
10 Mar,Tue
Return On
11 Mar,Wed
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy

മുംബൈയിലെ ഛത്രപതി ശിവജി വിമാനത്താവളമാണ് സജന് അടുത്തുള്ളത്. ഇവിടേയ്ക്ക് 108 കിലോമീറ്റര്‍ ദൂരമേയുള്ളു. എയര്‍പോര്‍ട്ടില്‍ നിന്നും സജനിലേയ്ക്ക് ടാക്‌സികള്‍ ലഭിയ്ക്കും. വിവിധ വിദേശരാജ്യങ്ങളില്‍ നിന്നും ഇന്ത്യയുടെ മറ്റുഭാഗങ്ങളില്‍ നിന്നും ഇവിടേയ്ക്ക് ഏറെ വിമാനസര്‍വ്വീസുകളുണ്ട്. ഡിയു എയര്‍പോര്‍ട്ട്, ലോഹെഗാവ് എയര്‍പോര്‍ട്ട്, പുനെ, ഗിന്ധിനഗര്‍ എയര്‍പ്പോര്‍ട്ട്, നാസിക് എര്‍പോര്‍ട്ട് എന്നിവയാണ് സജന് അടുത്തുള്ള മറ്റ് ആഭ്യന്തര വിമാനത്താവളങ്ങള്‍. ഇവിടെനിന്നെല്ലാം എളുപ്പം സജനിലെത്തിച്ചേരാം.