Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » സമസ്തിപൂര്‍ » കാലാവസ്ഥ

സമസ്തിപൂര്‍ കാലാവസ്ഥ

സൗമ്യമായ കാലാവസ്ഥ അനുഭവപ്പെടുന്ന ഒക്ടോബര്‍ മുതല്‍ മാര്‍ച്ച് മാസം വരെയാണ് സമസ്തിപൂര്‍ സന്ദര്‍ശനത്തിന് അനുയോജ്യമായ സമയം.

വേനല്‍ക്കാലം

സഹിക്കാന്‍ കഴിയാത്തതാണ് സമസ്തിപൂരിലെ ചൂടുകാലം. ചില സമയങ്ങളില്‍ ചൂട് 45 ഡിഗ്രി വരെ കടക്കാറുണ്ട്. മെയ് ആണ് ഏറ്റവും ചൂടേറിയ മാസം.

മഴക്കാലം

ജൂണ്‍ മുതല്‍ സെപ്റ്റംബര്‍ വരെയാണ് ഇവിടെ മഴക്കാലം.  കുറഞ്ഞ സമയത്തിനുള്ളില്‍ ഇവിടെ ധാരാളം മഴ ലഭിക്കാറുണ്ട്. മഴകഴിഞ്ഞിട്ടുള്ള ഒക്ടോബര്‍, നവംബര്‍ മാസങ്ങളില്‍ താരതമ്യേന ചൂടുകുറഞ്ഞ അന്തരീക്ഷമായിരിക്കും. ഈ സമയം ധാരാളം സഞ്ചാരികള്‍ ഇവിടെയത്തൊറുണ്ട്.

ശീതകാലം

ഡിസംബര്‍ മുതല്‍ ഫെബ്രുവരി അവസാനം വരെയാണ് ഇവിടെ തണുപ്പുകാലം. ഇക്കാലത്ത് താപനില ആറ് ഡിഗ്രി സെല്‍ഷ്യസ് വരെ താഴാറുണ്ട്.