ചണ്ഡിഗഡ്, ഷിംല എന്നിവിടങ്ങളില്‍ നിന്നും സന്‍ഗ്ലയിലേയ്ക്ക് പതിവായി ബസ് സര്‍വ്വീസുകളുണ്ട്. ആഡംബര ബസുകളും സര്‍വ്വീസ് നടത്തുന്നുണ്ട്.