മുംബൈയിലെ ഛത്രപതി ശിവജി വിമാനത്താവളമാണ് സംഗ്ലിയ്ക്ക് ഏറ്റവും അടുത്തുള്ള ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട്. ഇവിടേക്ക് 400 കിലോമീറ്റര്‍ അകലമുണ്ട്. കോലാപൂര്‍ വിമാനത്താവളമാണ് തൊട്ടടുത്തുള്ള ആഭ്യന്തരവിമാനത്താവളം, ഇവിടേയ്ക്ക് 40 കിലോമീറ്റര്‍ ദൂരമേയുള്ളു. വിമാനത്താവളങ്ങളില്‍ നിന്നും സംഗ്ലിയിലേയ്ക്ക് ടാക്‌സികളും കാബാകളും ലഭ്യമാണ്.