Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » സാംഗ്രൂര്‍ » എങ്ങനെ എത്തിച്ചേരും »

എങ്ങിനെ എത്തിച്ചേരാം സാംഗ്രൂര്‍ റെയില്‍ മാര്‍ഗം

സാംഗ്രൂരില്‍ റെയില്‍വേസ്റ്റേഷനുണ്ട്. പ്രധാന നഗരത്തിലാണ് ഇത്. ജബല്‍പൂര്‍ എക്സ്പ്രസ്,​ അമൃത്സര്‍ എക്സ്പ്രസ്,​ ആര്‍ഡമാര്‍ എക്സപ്രസ്,​ പ‌‌ഞ്ചാബ് മെയ്ല്‍ എന്നിവയാണ് ചില പ്രധാന ട്രെയിനുകള്‍. രാജ്യതലസ്ഥാനമായ ന്യൂഡല്‍ഹിയിലേക്ക് ഇവിടെ നിന്ന് എപ്പോഴും ട്രെയിന്‍ ഉണ്ട്.

റെയില്‍വേ സ്റ്റേഷന് സാംഗ്രൂര്‍

Trains from Chennai to Sangrur

തീവണ്ടിയുടെ പേര് പുറപ്പെടല്‍ ആഗമനം സര്‍വ്വീസ് ദിവസങ്ങള്‍
Andaman Express
(16031)
5:15 am
Chennai Central (MAS)
4:56 am
Sangrur (SAG)
SUN, WED, THU

Trains from Delhi to Sangrur

തീവണ്ടിയുടെ പേര് പുറപ്പെടല്‍ ആഗമനം സര്‍വ്വീസ് ദിവസങ്ങള്‍
Navyug Exp
(16687)
9:10 pm
H Nizamuddin (NZM)
4:56 am
Sangrur (SAG)
MON
Ten Jammu Exp
(16787)
9:10 pm
H Nizamuddin (NZM)
4:56 am
Sangrur (SAG)
MON, FRI