ദിഗ്‍വാരയുടെ പടിഞ്ഞാറ് ഭാഗത്തായി 4 കിലോമീറ്റര്‍ അകലെയും, ചപ്രയില്‍ നിന്ന് 26 കിലോമീറ്റര്‍ അകലെയുമാണ് ആമി. പരാതനമായ അംബ ആസ്താന്‍ ക്ഷേത്രത്തിന് സമീപത്താണ് ഈ ഉദ്യാനം. ഇതിന്‍റെ പ്രത്യേകത ഇവിടെ വരള്‍ച്ച അനുഭവപ്പെടില്ല എന്നതാണ്. ദുര്‍ഗ്ഗ ക്ഷേത്രങ്ങളുടെ സാന്നിധ്യത്താലും ഇവിടം പ്രശസ്തമാണ്.



Click it and Unblock the Notifications