ചപ്രയില്‍ നിന്ന് 5 കിലോമീറ്റര്‍ അകലെയുള്ള ഗൗതം ആസ്ഥാന്‍ ഗൗതമ മഹര്‍ഷിയുടെ ആശ്രമം ആയിരുന്നു. ഐതിഹ്യം അനുസരിച്ച് ഇവിടെ വച്ചാണ് തന്‍റെ ഭാര്യയായ അഹല്യയെ മഹര്‍ഷി ശപിച്ച് ശിലയാക്കി മാറ്റിയത്.