സുബാര്‍നപൂര്‍ എന്നും അറിയപ്പെടുന്ന സോനേപൂര്‍ ബീഹാറിലെ ഒരു പ്രമുഖ ടൂറിസ്റ്റ് കേന്ദ്രമാണ്. ഇവിടെ നടക്കുന്ന കന്നുകാലി മേള അഥവാ മേല്‍ഗാവോണ്‍ മേള ഏറെ പ്രസിദ്ധമാണ്. നവംബര്‍ മാസത്തിലെ കാര്‍ത്തിക പൂര്‍ണ്ണിമ ദിനത്തിലാരംഭിക്കുന്ന ഈ മേള പതിനാല് ദിവസം നീണ്ടുനില്‍ക്കും. കാളി ദേവിയുടെ ക്ഷേത്രം, ശിവന്‍റെ ക്ഷേത്രം തുടങ്ങിയവ തീര്‍ത്ഥാടന കേന്ദ്രങ്ങളാണ്. ഗന്ധക് നദിയുടെ തീരത്താണ് സോനേപൂര്‍ സ്ഥിതി ചെയ്യുന്നത്.



Click it and Unblock the Notifications