Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » സരന്‍ » കാലാവസ്ഥ

സരന്‍ കാലാവസ്ഥ

മിതമായ കാലാവസ്ഥകളാണ് സരനില്‍ അനുഭവപ്പെടുന്നത്. ഫെബ്രുവരി മുതല്‍ മെയ് വരെയുള്ള കാലം കടുത്ത ചൂടുള്ളതാണ്. ഡിസംബര്‍ മുതല്‍ ജനുവരി വരെയാണ് ശൈത്യകാലം. ജൂണ്‍ മുതല്‍ ഒക്ടോബര്‍ വരെയുള്ള തെളിമയാര്‍ന്ന മഴക്കാലമാണ് സരന്‍ സന്ദര്‍ശിക്കാന്‍ ഏറ്റവും അനുയോജ്യമായ സമയം.

വേനല്‍ക്കാലം

മഴക്കാലം

ശീതകാലം