ജയ്പൂരിലെ സംഗനീര്‍ വിമാനത്താവളമാണ് ഏറ്റവും അടുത്ത വിമാനത്താവളം. സരിസ്കയിലേക്ക് ഇവിടെ നിന്ന് ടാക്സി വാഹനങ്ങള്‍ ലഭ്യമാണ്. സംഗനീര്‍ വിമാനത്താവളത്തില്‍ നിന്ന് മുംബൈ,ദല്‍ഹി വിമാനത്താവളങ്ങളിലേക്ക് പതിവായി വിമാനസര്‍വീസുകള്‍ ഉണ്ട്.