Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » സത്താള്‍ » കാലാവസ്ഥ

സത്താള്‍ കാലാവസ്ഥ

മാര്‍ച്ച് മുതല്‍ ജൂണ്‍ വരെയും, സെപ്തംബര്‍ മുതല്‍ നവംബര്‍ വരെയുമാണ് സത്താള്‍ സന്ദര്‍ശിക്കാന്‍ അനുയോജ്യമായ കാലം.

വേനല്‍ക്കാലം

ഏപ്രിലില്‍ ആരംഭിക്കുന്ന വേനല്‍ക്കാലം ജൂണ്‍ വരെ തുടരും. വേനല്‍കാലത്ത് 27 ഡിഗ്രി സെല്‍ഷ്യസ് മുതല്‍ 10 ഡിഗ്രിസെല്‍ഷ്യസ് വരെയാണ് അന്തരീക്ഷ താപനില.‌

മഴക്കാലം

ജൂലൈ മുതല്‍ ആഗസ്റ്റ് വരെയാണ് മഴക്കാലം. ശരാശരി മഴയേ ഇക്കാലത്ത് ഇവിടെ ലഭിക്കാറുള്ളു.

ശീതകാലം

സത്താളില്‍  ശൈത്യകാലം ഡിസംബറോടെ ആരംഭിച്ച് ഫെബ്രുവരി വരെ നീണ്ടുനില്‍ക്കും. ഇക്കാലത്ത് കനത്ത മഞ്ഞ് വീഴ്ചയുണ്ടാകാറുണ്ട്. അന്തരീക്ഷ താപിനില 2 ഡിഗ്രിസെല്‍ഷ്യസില്‍ വരെയെത്തും ഈ സമയത്ത്.