നാഗ്പൂരാണ് സേവാഗ്രാമിന് ഏറ്റവും അടുത്തുള്ള നഗരം. നാഗ്പൂര്‍ ഡോ. ബാബാ സാഹേബ് അംബേദ്കര്‍ വിമാനത്താവളമാണ് വിമാനമാര്‍ഗം സേവാഗ്രാമിലെത്താനുളള ഏറ്റവും നല്ല മാര്‍ഗം. മുംബൈ, പുനെ, ഡെല്‍ഹി ഇന്ത്യയിലെ പ്രമുഖ നഗരങ്ങളില്‍ നിന്നും ഇവിടേക്ക് ദിവസേന വിമാനങ്ങളുണ്ട്. നാലായിരം മുതല്‍ ഏഴായിരം രൂപ വരെ വിമാനടിക്കറ്റുകള്‍ ലഭ്യമാണ്.