ഷില്ലോങിന് അടുത്തുള്ള വിമാനത്താവളം 30 കിലോമീറ്റര്‍ അകലെയുള്ള ഉമ്രോയി ആണ്. എന്നാല്‍ ഇപ്പോള്‍ ഇത് പ്രവര്‍ത്തിക്കുന്നില്ല. അതിനാല്‍ ഗുവാഹത്തിയിലെ ലോക്‌പ്രിയ ബോര്‍ഡോളോയി അന്താരാഷ്‌ട്ര വിമാനത്താവളം ആണ് കൂടുതല്‍ സൗകര്യപ്രദം. ഇവിടേയ്‌ക്ക് ടൂറിസ്റ്റ് ടാക്‌സികള്‍ ലഭിക്കും.