Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » ഷില്ലോങ്‌ » എങ്ങനെ എത്തിച്ചേരും

എങ്ങനെ എത്തിച്ചേരും

ദേശീയ പാത 40 വഴി ഗുവാഹത്തിയുമായും ദേശീയപാത 44 വഴി സില്‍ചാര്‍,ത്രിപുരയിലെ മറ്റ്‌ പ്രദേശങ്ങളുമായും ബന്ധപ്പെട്ട്‌ കിടക്കുന്നു. ഷില്ലോങിനെ രാജ്യത്തെ മറ്റ്‌ ഭാഗങ്ങളുമായി ബന്ധിപ്പിക്കുന്ന പ്രധാന ദേശീയപാതകള്‍ ഇതാണ്‌. ഷില്ലോങ്‌ -ഗുവാഹത്തി ദേശീയപാത ഷില്ലോങിനെ മാത്രമല്ല തെക്കന്‍ അസ്സാം, മണിപ്പൂര്‍, ത്രിപുര തുടങ്ങിയ സംസ്ഥാനങ്ങളിലെ നഗരങ്ങളെ തമ്മില്‍ ബന്ധിപ്പിക്കുന്ന പ്രധാന പാതയാണ്‌.