മേഘാലയയില്‍ റയില്‍വെ ഇല്ല. ഷില്ലോങില്‍ നിന്നും നൂറ് കിലോമീറ്റര്‍ അകലെയുള്ള ഗുവാഹത്തി റയില്‍വെസ്റ്റേഷന്‍ വഴി മറ്റ് നഗരങ്ങളുമായി ബന്ധപ്പെടാം. ഷില്ലോങില്‍ നിന്നും റയില്‍വെസ്റ്റേഷനിലേക്ക് സുമോ സര്‍വീസുകള്‍ എല്ലാ സമയത്തും ഉണ്ട്.
റെയില്‍വേ സ്റ്റേഷന് ഷില്ലോങ്