Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » ഷിമോഗ » കാലാവസ്ഥ

ഷിമോഗ കാലാവസ്ഥ

ഒക്‌ടോബര്‍ മുതല്‍ ഫെബ്രുവരി വരെ ശീതകാലത്താണ് ഷിമോഗ സന്ദര്‍ശിക്കാന്‍ ഏറ്റവും അനുയോജ്യമായ സമയം.

വേനല്‍ക്കാലം

മാര്‍ച്ച് അവസാനം മുതല്‍ ജൂണ്‍ പകുതി വരെയാണ് വേനല്‍ക്കാലം. വേനല്‍ക്കാലത്ത് പകല്‍സമയത്ത് താരതമ്യേന ചൂട് അനുഭവപ്പെടുന്നു. 36 ഡിഗ്രി സെല്‍ഷ്യസ് ആയിരിക്കും കൂടിയ ചൂട്. കുറഞ്ഞ താപനിലയാകട്ടെ 23 ഡിഗ്രി സെല്‍ഷ്യസും.

മഴക്കാലം

മെയ് മുതല്‍ ഒക്‌ടോബര്‍ വരെയുള്ള കാലത്താണ് ഇവിടെ മഴപെയ്യുന്നത്. ശരാശരി മഴയാണ് ഇവിടെ ലഭിക്കുക. 21 ഡിഗ്രി സെല്‍ഷ്യസിനും 34 ഡിഗ്രി സെല്‍ഷ്യസിനുമിടയിലായിരിക്കും ഈ സമയത്തെ താപനില.

ശീതകാലം

ഒക്‌ടോബര്‍ മുതല്‍ ഫെബ്രുവരി വരെയാണ് ഇവിടത്തെ ശൈത്യകാലം. പകല്‍ സമയത്തും രാത്രിയുമെല്ലാം മനോഹരമായ കാലാവസ്ഥയാണ് ഇക്കാലത്ത്. 17 ഡിഗ്രി സെല്‍ഷ്യസിനും 30 ഡിഗ്രി സെല്‍ഷ്യസിനുമിടയിലായിരിക്കും ഈ സമയത്തെ താപനില.