റോഡ്, റെയില്‍ മാര്‍ഗവും അകലെയുള്ള സ്ഥലങ്ങളില്‍ നിന്നാണെങ്കില്‍ വിമാനമാര്‍ഗവും ഇവിടെയെത്താം. ബാംഗ്ലൂര്‍ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടാണ് നന്ദിഹില്‍സിന് തൊട്ടടുത്തുള്ളത്. അന്താരാഷ്ട്ര, ഡൊമസ്റ്റിക് വിമനസൗകര്യങ്ങളുണ്ട് ബാംഗ്ലൂരില്‍. ഇവിടേയ്ക്ക് 60 കിലോമീറ്റര്‍ ദൂരം മാത്രമേ ബാംഗ്ലൂരില്‍നിന്നുള്ളൂ.