Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » ശിവാനസമുദ്രം » ആകര്‍ഷണങ്ങള് » ശിവനസമുദ്രം വെള്ളച്ചാട്ടം

ശിവനസമുദ്രം വെള്ളച്ചാട്ടം, ശിവാനസമുദ്രം

7

ശിവാനസമുദ്രത്തിലെത്തുന്ന സഞ്ചാരികള്‍ നിശ്ചയമായും കണ്ടിരിക്കേണ്ട ഒന്നാണ് ശിവനസമുദ്രം വെള്ളച്ചാട്ടം. കാവേരിനദിയുടെ ഗഗന ചുക്കി, ഭരചുക്കി എന്നീ രണ്ടു കൈവഴികള്‍ ഇരുനൂറടി താഴേക്കു പതിച്ചാണ് ഈ വെള്ളച്ചാട്ടമുണ്ടാകുന്നത്. ഏഷ്യയിലെ ആദ്യത്തെ ഹൈഡ്രോ ഇലക്ട്രിക് പവര്‍ സ്റ്റേഷന്‍ ഇവിടെയാണ് നിലകൊള്ളുന്നത്.

1902 ലാണ് ഈ വൈദ്യുത നിലയം സ്ഥാപിക്കപ്പെട്ടത്. ഇന്ത്യയിലെ രണ്ടാമത്തെ വലിപ്പമേറിയത് എന്നു കണക്കാക്കപ്പെടുന്ന ശിവനസമുദ്രം വെള്ളച്ചാട്ടം ലോകത്തെ നൂറുവെള്ളച്ചാട്ടങ്ങളിലൊന്നുകൂടിയാണ്. ഹൊയ്‌സാല കാലഘട്ടത്തിലെ നിര്‍മിതി ശൈലിക്ക് പ്രശസ്തമായ രംഗനാഥ സ്വാമി ക്ഷേത്രം ശിവാനസമുദ്രത്തിന് സമീപത്ത് സ്ഥിതി ചെയ്യുന്നു. കാവേരിനദിക്ക് കുറുകെയുള്ള പാലം കടന്ന് മാണ്ഡ്യ - രംഗ ദ്വീപിലെത്തിയാല്‍ ക്ഷേത്രം കാണാം. ജൂലൈ മുതല്‍ ഒക്‌ടോബര്‍ വരെയുള്ള മാസങ്ങളാണ് ശിവാനസമുദ്രം അതിന്റെ പൂര്‍ണ ആകര്‍ണീയതയോടെ കാണാന്‍ അഭികാമ്യം.

One Way
Return
From (Departure City)
To (Destination City)
Depart On
11 Mar,Wed
Return On
12 Mar,Thu
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
11 Mar,Wed
Check Out
12 Mar,Thu
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
11 Mar,Wed
Return On
12 Mar,Thu