Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » ശിവാനസമുദ്രം » എങ്ങനെ എത്തിച്ചേരും

എങ്ങനെ എത്തിച്ചേരും

ശിവാനസമുദ്രത്തിന് 15 കിലോമീറ്റര്‍ അകലെയുള്ള കൊല്ലെഗെല വരെ മാത്രമേ ബസ്സ് സര്‍വ്വീസുള്ളൂ. കര്‍ണാടക സ്റ്റേറ്റ് ആര്‍ ടി സി ബസ്സുകളും പ്രൈവറ്റ് ബസ്സുകളും മൈസൂരില്‍ നിന്നും ബാംഗ്ലൂരില്‍ നിന്നും കൊല്ലെഗെല വരെ ലഭിക്കും. അവിടെനിന്നും ഓട്ടോറിക്ഷയിലോ ടാക്‌സിയിലോ ശിവാനസമുദ്രത്തിലെത്താം.