ജോഗീന്ദര്‍ നഗര്‍ റെയില്‍വെ സ്‌റ്റേഷനാണ് ഷോജയ്‌ക്ക് ഏറ്റവും അടുത്തുള്ള റെയില്‍വെ സ്‌റ്റേഷന്‍. 164 കിലോമീറ്ററാണ് ഇവിടെ നിന്ന് റെയില്‍വെ സ്‌റ്റേഷനിലേക്കുള്ള ദൂരം. ചണ്ഡീഗഢ് വഴി ഇന്ത്യയിലെ മറ്റു പ്രമുഖ നഗരങ്ങളുമായി ഈ റെയില്‍വെ സ്റ്റേഷന്‍ ബന്ധിപ്പിച്ചിട്ടുണ്ട്. റെയില്‍വെ സ്റ്റേഷന് പുറത്തു നിന്ന് ഷോജയിലേക്ക് ബസുകള്‍ ലഭിക്കും.