Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » സിംഹാചലം » എങ്ങനെ എത്തിച്ചേരും

എങ്ങനെ എത്തിച്ചേരും

ആന്ധ്രയുടെ എല്ലാഭാഗങ്ങളില്‍ നിന്നും സിംഹാചലത്തിലേയ്ക്ക് സര്‍ക്കാര്‍ ബസ് സര്‍വ്വീസുകളുണ്ട്. തമിഴ്‌നാട്, കര്‍ണാടക ന്നെിവിടങ്ങളില്‍ നിന്നും വിശാഖപട്ടണം, വിജയവാഡ, ഹൈദരാബാദ് തുടങ്ങി സിംഹാചലത്തിന് അടുത്തുള്ള സ്ഥലങ്ങളിലേയ്ക്ക് ബസ് സര്‍വ്വീസുകളുണ്ട്. ഹൈദരാബാദില്‍ നിന്നും വിശാഖപട്ടണത്തേയ്ക്ക് 650 കിലോമീറ്ററും, വിജയവാഡയില്‍ നിന്നും വിശാഖപട്ടണത്തേയ്ക്ക് 350 കിലോമീറ്ററുമാണ് ദൂരം.