Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » സൊളാന്‍ » എങ്ങനെ എത്തിച്ചേരും »

എങ്ങിനെ എത്തിച്ചേരാം സൊളാന്‍ റെയില്‍ മാര്‍ഗം

ട്രെയിനില്‍ വരുന്നവര്‍ സൊലാന്‍ നഗരത്തില്‍ നിന്ന് 44 കിലോമീറ്റര്‍ അകലെയുള്ള കാല്‍ക്ക സ്റ്റോപ്പിലിറങ്ങണം. കല്‍ക്കത്ത, മുംബൈ, ഡല്‍ഹി, അമൃതസര്‍ എന്നിവിടങ്ങളിലേക്കെല്ലാം ഇവിടെ നിന്ന് ട്രെയിന്‍ ലഭിക്കും.ഇവിടെ നിന്ന് ടാക്സിയില്‍ സൊളാനിലെത്താം.

റെയില്‍വേ സ്റ്റേഷന് സൊളാന്‍

Trains from Delhi to Solan

തീവണ്ടിയുടെ പേര് പുറപ്പെടല്‍ ആഗമനം സര്‍വ്വീസ് ദിവസങ്ങള്‍
Kalka Shtbdi
(12011)
7:40 am
New Delhi (NDLS)
11:45 am
Kalka (KLK)
All days
Snsi Klk Sup Ex
(22455)
7:08 am
H Nizamuddin (NZM)
12:30 pm
Kalka (KLK)
TUE, SAT