സോളാപൂരില്‍ ഒരു ആഭ്യന്തരവിമാനത്താവളമുണ്ട്. നഗരത്തിന്റെ തെക്കുഭാഗത്തായി സ്ഥിതിചെയ്യുന്ന വിമാനത്താവളത്തില്‍ നിന്നും നഗരത്തിലേയ്‌ക്കെത്താന്‍ ടാക്‌സില്‍ ലഭ്യമാണ്. മുംബൈയിലെ ഛത്രപതി ശിവജി വിമാനത്താവളമാണ് അടുത്തുള്ള അന്താരാഷ്ട്ര വിമാനത്താവളം.