Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » സോളാപൂര്‍ » ആകര്‍ഷണങ്ങള്‍
  • 01അസര്‍ മഹല്‍

    അസര്‍ മഹല്‍

    മൊഹമ്മദ് ആദില്‍ ഷായുടെ കാലത്ത് പണിത ഒരു ഹാളാണ് ഇത്. ഹാള്‍ ഓഫ് ജസറ്റിസ് എന്നാണ് ഇതിനെ പറയുന്നത്. 1646ലാണ് ഇത് പണിതത്. പ്രവാചകന്റെ താടിരോമം സൂക്ഷിച്ചിരുന്നതും ഈ ഹാളിലായിരുന്നു. ചെറിയചെറിയ കാര്യങ്ങളില്‍പ്പോലും ഏറെ ശ്രദ്ധവെച്ച് നിര്‍മ്മിച്ചതാണ് ഈ...

    + കൂടുതല്‍ വായിക്കുക
  • 02ശാന്ത് ധാംജി മന്ദിര്‍

    ശാന്ത് ധാംജി  മന്ദിര്‍

    ശ്രീ ശാന്ത് ധാംജിയെന്ന സന്യാസിവര്യനാണ് ഈ ക്ഷേത്രത്തിലെ പ്രതിഷ്ഠ. സോളാപ്പൂര്‍ പട്ടണത്തിനടുത്തുള്ള മംഗള്‍വേധയെന്ന സ്ഥലത്താണ് ഈ ക്ഷേത്രം. വിശുദ്ധരുടെ ഭൂമിയെന്നാണ് മംഗല്‍വേധ അറിയപ്പെടുന്നത്. പതിനാലാം നൂറ്റാണ്ടില്‍ ഒട്ടേറെ സന്യാസി വര്യന്മാര്‍ ഇവിടെ...

    + കൂടുതല്‍ വായിക്കുക
  • 03കുഡല്‍ സംഗം

    കുഡല്‍ സംഗം

    ചരിത്രപ്രാധാന്യമുള്ള ഒരു തീര്‍ത്ഥാടന കേന്ദ്രമാണ് ഇത്. സിന, ഭീം എന്നീ നദികളുടെ കരയിലാണ് ഈ സ്ഥലം. എണ്ണൂറുവര്‍ഷമെങ്കിലും പഴക്കമുള്ള കേന്ദ്രമാണിത്. ഹേമന്ദ്പതി ശൈലിയില്‍ നിര്‍മ്മിച്ച ഒരു പുരാതന ക്ഷേത്രമാണ് ഇവിടുത്തെ പ്രധാന ആകര്‍ഷണം. ഇവിടെനിന്നും...

    + കൂടുതല്‍ വായിക്കുക
  • 04മോതി ബാഗ് ലേക്ക്

    മോതി ബാഗ് ലേക്ക്

    സോളാപ്പൂരിലെ പ്രാദേശിക ഭാഷയില്‍ കംബാര്‍ താലോ ലേക്ക് എന്നാണ് ഈ തടാകത്തെ വിളിയ്ക്കുന്നത്. പക്ഷിനിരീക്ഷണത്തിന് പറ്റിയ സ്ഥലമാണിത്. തണുപ്പുകാലത്ത് ഒട്ടേറെ തരത്തില്‍പ്പെട്ട ദേശാടനപ്പക്ഷികള്‍ ഇവിടെയെത്താറുണ്ട്. തടാകത്തില്‍ നിറയെ പിങ്ക് നിറത്തിലുള്ള...

    + കൂടുതല്‍ വായിക്കുക
  • 05സോളാപ്പൂര്‍ മുനിസിപ്പല്‍ കൗണ്‍സില്‍

    സോളാപ്പൂര്‍ മുനിസിപ്പല്‍ കൗണ്‍സില്‍

    ബ്രിട്ടീഷുകാരില്‍ നിന്നും ഇന്ത്യ സ്വതന്ത്രയാകുന്നതിന് മുമ്പേ 1930ല്‍ മൂന്ന് ദിവസത്തേയ്ക്ക് സ്വാതന്ത്ര്യം ആഘോഷിച്ചവരാണ് സോളാപ്പൂരിലെ ജനത. ഈ ദിവസങ്ങളില്‍ സോളാപ്പൂര്‍ മുനിസിപ്പല്‍ കൗണ്‍സിലിന് മുകളില്‍ ദേശീയ പതാക ഉയര്‍ത്തുകയും...

    + കൂടുതല്‍ വായിക്കുക
  • 06സിദ്ദേശ്വര്‍ ക്ഷേത്രം

    മനോഹരമായ ഒരു തടാകത്തിന്റെ മധ്യഭാഗത്താണ് ഈ ക്ഷേത്രം പണിതിരിക്കുന്നത്. സോളാപ്പൂരിലെ ഏറ്റവും മനോഹരമായ ക്ഷേത്രമായിട്ടാണ് ഇതിനെ കണക്കാക്കുന്നത്. ശ്രീ മല്ലികാര്‍ജ്ജുനന്റെ ഭക്തനാണ് ഈ ക്ഷേത്രം നിര്‍മ്മിച്ചത്. ശിവന്റെയും വിഷ്ണുവിന്റെയും അവതാരമെന്ന നിലയിലാണ്...

    + കൂടുതല്‍ വായിക്കുക
  • 07രാംലിംഗേശ്വര്‍ മന്ദിര്‍

    രാംലിംഗേശ്വര്‍ മന്ദിര്‍

    സോളാപൂരില്‍ നിന്നും 70 കിലോമീറ്റര്‍ അകലെയാണ് രാംലിംഗേശ്വര്‍ ക്ഷേത്രം. ശാന്തവും മനോഹരവുമായ ഒരു സ്ഥലത്താണ് ക്ഷേത്രം സ്ഥിതിതെയ്യുന്നത്. ഈ ക്ഷേത്രദര്‍ശനം നല്ലൊരു അനുഭവമായിരിക്കുമെന്നതില്‍ സംശയം വേണ്ടി. കുടുംബവുമൊന്നിച്ച് സമയം ചെലവിടാന്‍പറ്റുന്ന...

    + കൂടുതല്‍ വായിക്കുക
  • 08നല്‍ദുര്‍ഗ്

    നല്‍ദുര്‍ഗ്

    സോളാപ്പൂരില്‍ നിന്നും 45 കിലോമീറ്റര്‍ അകലത്തിലാണ് നാല്‍ദുര്‍ഗ് കോട്ട. ഇത് ഇവിടുത്തെ ഒരു പ്രധാന ചരിത്രസ്മാരകമാണ്. യഥാര്‍ത്ഥത്തില്‍ ഇത് ഒസ്മാനാബാദ് ജില്ലയിലാണ് സ്ഥിതിചെയ്യുന്നത്. എങ്കിലും സോളാപ്പൂരില്‍ നിന്നും വളരെ അടുത്താണിത്....

    + കൂടുതല്‍ വായിക്കുക
  • 09ഭൂയ്‌കോട്ട് ഫോര്‍ട്ട്

    ഭൂയ്‌കോട്ട് ഫോര്‍ട്ട്

    സോളാപൂരിലെ പ്രധാനആകര്‍ഷണങ്ങളില്‍ ഒന്നാണിത്. എഡി പതിനാലാം നൂറ്റാണ്ടില്‍ ബഹ്മാനി സാമ്രാജ്യകാലത്താണ് ഈ കോട്ട നിര്‍മ്മിച്ചത്.  മുഗള്‍ രാജാവായിരുന്ന ഔറംഗസീബ് ഈ കോട്ടയില്‍ കഴിഞ്ഞിട്ടുണ്ടത്രേ. ഈ കോട്ട പേഷ്വരാജാക്കന്മാരുടെ അധീനതയിലായിരുന്ന...

    + കൂടുതല്‍ വായിക്കുക
  • 10നന്നജ് - ഗ്രേറ്റ് ഇന്ത്യന്‍ ബസ്റ്റാര്‍ഡ് സാങ്ച്വറി

    ബസ്റ്റാര്‍ഡ് പക്ഷികളുടെ സങ്കേതമാണ് ഈ സ്ഥലം. 1971ല്‍ ബിഎസ് കുല്‍ക്കര്‍ണിയാണ് ഈ സ്ഥലത്തിന്റെ സാധ്യത തിരിച്ചറിയുകയും അധികാരികളുടെ ശ്രദ്ധയില്‍പ്പെടുത്തുകയും ചെയ്തത്. മല്‍ധോക് എന്നാണ് ഗ്രേറ്റ് ഇന്ത്യന്‍ ബസ്റ്റാര്‍ഡിനെ ഇവിടത്തുകാര്‍...

    + കൂടുതല്‍ വായിക്കുക
  • 11ഇന്ദ്ര ഭവന്‍

    ഇന്ദ്ര ഭവന്‍

    1907ല്‍ അപ്പാസാഹെബി വരാട് പണികഴിപ്പിച്ച കെട്ടിടമാണിത്. ഇപ്പോള്‍ ഈ മൂന്നുനിലക്കെട്ടിടം സോളാപ്പൂര്‍ മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ അധീനതയിലാണ്. എല്ലാദിവസം കാലത്ത് 11 മണിമുതല്‍ വൈകീട്ട് 6 മണിവരെയാണ് ഇവിടുത്തെ സന്ദര്‍ശനസമയം.

    + കൂടുതല്‍ വായിക്കുക
  • 12ശ്രീ ദഹിഗോണ്‍ തീര്‍ത്ഥ്

    ശ്രീ ദഹിഗോണ്‍ തീര്‍ത്ഥ്

    പ്രമുഖ ജൈനതീര്‍ത്ഥാടന കേന്ദ്രമായ തുലിജാപ്പൂരിലാണ് ദഹിഗോണ്‍ തീര്‍ത്ഥമുള്ളത്. ഈ തീര്‍ത്ഥത്തിന് മഹാവ്യാധികള്‍ മാറ്റാന്‍ കഴിവുണ്ടെന്നാണ് വിശ്വസിക്കപ്പെടുന്നത്.  ജൈനമതത്തിലെ തീര്‍ത്ഥങ്കരനായ മഹാവീരന്റെ പ്രതിഷ്ഠയുള്ളൊരു ക്ഷേത്രവും...

    + കൂടുതല്‍ വായിക്കുക
  • 13കര്‍മല

    കര്‍മല

    ക്ഷേത്രങ്ങളാണ് കര്‍മലയെയും പ്രധാനപ്പെട്ട ലൊക്കേഷനാക്കിമാറ്റുന്നത്. മനോഹരമായ രീതിയില്‍ നിര്‍മ്മിച്ചവയാണ് ഇവിടുത്തെ ക്ഷേത്രങ്ങള്‍. 96 എന്ന സംഖ്യയ്ക്ക് പ്രാധാന്യം നല്‍കിനിര്‍മ്മിച്ചവയാണ് ക്ഷേത്രങ്ങള്‍. 96 തൂണുകള്‍, 96 ചിത്രങ്ങല്‍....

    + കൂടുതല്‍ വായിക്കുക
  • 14ഭഗ്‌വന്ത് ക്ഷേത്രം

    ഭഗ്‌വന്ത് ക്ഷേത്രം

    വിഷ്ണുവിനെ ഭഗ്‌വന്ത്  എന്ന പേരില്‍ ആരാധിയ്ക്കുന്ന ഇന്ത്യയിലെ ഏക ക്ഷേത്രമാണിത്. ബര്‍ഷിയിലാണ് ഈ ക്ഷേത്രം സ്ഥിതിചെയ്യുന്നത്. 1245ലാണ് ഇത് നിര്‍മ്മിച്ചതെന്നാണ് കരുതുന്നത്. ഹേമന്ദ്പതി ശൈലിയിലാണ് ക്ഷേത്രം നിര്‍മ്മിച്ചിരിക്കുന്നത്. നാല്...

    + കൂടുതല്‍ വായിക്കുക
  • 15ഗോല്‍ ഗുംബാദ്

    ഗോല്‍ ഗുംബാദ്

    ബീജാപ്പൂരിലാണ് ഗോല്‍ ഗുംബാദ് സ്ഥിതിചെയ്യുന്നത്. സോളാപ്പൂരില്‍ നിന്നും നൂറുകിലോമീറ്റര്‍ അകലെയാണ് ഇത് സ്ഥിതിചെയ്യുന്നത്. ഇതൊരു വാസ്തുവിദ്യാ വിസ്മയമാണ്. റോസാപുഷ്പത്തിന്റെ ആകൃതിയിലുള്ള താഴികക്കുടമുള്ളതിനാലാണ് ഇതിനെ ഗോല്‍ ഗുംബാദ് എന്ന് വിളിയ്ക്കുന്നത്....

    + കൂടുതല്‍ വായിക്കുക
One Way
Return
From (Departure City)
To (Destination City)
Depart On
19 Apr,Fri
Return On
20 Apr,Sat
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
19 Apr,Fri
Check Out
20 Apr,Sat
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
19 Apr,Fri
Return On
20 Apr,Sat