Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » സോനിപത് » എങ്ങനെ എത്തിച്ചേരും

എങ്ങനെ എത്തിച്ചേരും

ഹരിയാനയിലെ പ്രമുഖ നഗരങ്ങളായ ഹിസാര്‍, പാനിപത്, കര്‍നാല്‍ സിര്‍സ, ഭിവാനി, ബഹാദുര്‍ഗഡ്, ജിന്‍ഡ്. ഗൂര്‍ഗോണ്‍ എന്നവിടങ്ങളില്‍ നിന്ന് റോഡ് മാര്‍ഗ്ഗം സോനേപതിലെത്താം. ജി.ടി കര്‍നാല്‍ റോഡ് വഴി ന്യൂഡല്‍ഹിയില്‍ നിന്ന് ഇവിടേക്ക് 46 കിലോമീറ്ററേ ദൂരമുള്ളൂ. ഇതിലേ പ്രൈവറ്റ് ബസുകളും, ഹരിയാന സര്‍ക്കാരിന്‍റെ ബസുകളും സര്‍വ്വീസ് നടത്തുന്നു.