ഇബ്രാഹിം ലോധിയുടെ കാലത്ത് ജീവിച്ചിരുന്ന ഒരു സൂഫിയായിരുന്നു ഖാജാ കിസര്‍. ഇദ്ദേഹത്തിന്‍റെ ഭൗതിക ശേഷിപ്പുകള്‍ സൂക്ഷിക്കാനായി 1522-1524 കാലഘട്ടത്തിലാണ് ഈ സ്മാരകം പണിയുന്നത്. ഇതില്‍ രേഖപ്പെടുത്തിയിരിക്കുന്ന വിവരമനുസരിച്ച് ഖ്വാജാ കിസര്‍, ധാര്യ...