Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » സൌത്ത് ഗാരോ ഹില്‍സ് » എങ്ങനെ എത്തിച്ചേരും

എങ്ങനെ എത്തിച്ചേരും

ബാഗ്‍മാര വഴിയാണ് നാഷണല്‍ ഹൈവേ 62 കടന്ന് പോകുന്നത്. ബസുകളും, ടൂറിസ്റ്റ് വാഹനങ്ങളും ഈ വഴിയേ നിരന്തരം കടന്ന് പോകുന്നു. ബാഗ്‍മാരയിലെത്താന്‍ ടാക്സിയോ, സര്‍ക്കാര്‍ ബസ് സര്‍വ്വീസോ ഉപയോഗപ്പെടുത്താം. മറ്റ് സ്ഥലങ്ങളിലേക്ക് യാത്ര ചെയ്യാന്‍ ടാക്സി ഉപയോഗപ്പെടുത്താം.