വിമാനത്തില്‍ വരുന്നവര്‍ ഗുവാഹത്തി എയര്‍പോര്‍ട്ടിലിറങ്ങണം. മേഘാലയയിലുള്ള ഒരേ ഒരു വിമാനത്താവളം ഉംറോയിയിലാണ്. ഇവിടെ നിന്ന് കൊല്‍ക്കത്തയിലേക്ക് മാത്രമേ വിമാന സര്‍വ്വീസുള്ളൂ. ഗുവാഹത്തി എയര്‍പോര്‍ട്ടില്‍ നിന്ന് രാജ്യത്തിന്‍റെ മറ്റ് ഭാഗങ്ങളിലേക്കെല്ലാം വിമാനം ലഭിക്കും.