ഗുവാഹത്തി റെയില്‍വേ സ്റ്റേഷനാണ് തെക്കന്‍ ഗാരോ കുന്നുകള്‍ക്കും, ബാഗ്‍മാരക്കും അടുത്തുള്ളത്. ബാഗ്‍മാരയിലേക്ക് ഗുവാഹത്തിയില്‍ നിന്ന് 157 കിലോമീറ്റര്‍ ദൂരമുണ്ട്. ഇവിടേക്ക് എത്താനുള്ള മികച്ച മാര്‍ഗ്ഗം ഗുവാഹത്തിയില്‍ നിന്ന് 'തുര'യിലെത്തി അവിടെ നിന്ന് ടാക്സിയിലോ, ബസിലോ ബാഗ്‍മാരയിലെത്തുകയാണ്.
റെയില്‍വേ സ്റ്റേഷന് സൌത്ത് ഗാരോ ഹില്‍സ്