Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » ശ്രീരംഗം » എങ്ങനെ എത്തിച്ചേരും

എങ്ങനെ എത്തിച്ചേരും

തമിഴ്‌നാട്ടിലെ പ്രമുഖ നഗരങ്ങളില്‍ നിന്ന് റോഡ് മാര്‍ഗം ശ്രീരംഗത്ത് എളുപ്പം എത്താനാകും. ഹൈദരാബാദ്, കന്യാകുമാരി, കൊച്ചി, മംഗലാപുരം, രാമേശ്വരം, ചെന്നൈ, ബാംഗ്ലൂര്‍, കോയമ്പത്തൂര്‍ എന്നിവിടങ്ങളില്‍ നിന്നെല്ലാം ഇവിടേക്ക് നിരന്തരം ബസ് സര്‍വ്വീസുണ്ട്. ഡല്‍ഹിയില്‍ നിന്നും ശ്രീരംഗത്തേക്ക് സ്‌പെഷല്‍ ബസ്സുകള്‍ പുറപ്പെടുന്നുണ്ട്.