മൈസൂര്‍ ഡൊമസ്റ്റിക് എയര്‍പോര്‍ട്ടാണ് ഏറ്റവും സമീപത്തായുള്ളത്. നഗരത്തില്‍ നിന്നും കേവലം 26 കിലോമീറ്റര്‍ മാറിയാണിത് സ്ഥിതിചെയ്യുന്നത്. ഗോവ, ഡല്‍ഹി, മുംബൈ, ബാംഗ്ലൂര്‍, ചെന്നൈ എന്നിങ്ങനെയുള്ള ഇന്ത്യന്‍ നഗരങ്ങളില്‍ നിന്നും ഇവിടേക്ക് വിമാനസര്‍വ്വീസുണ്ട്. ബാംഗ്ലൂരാണ് അടുത്തുള്ള ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട്. പ്രമുഖ രാജ്യങ്ങളില്‍നിന്നും ഇന്ത്യയുടെ മററ് ഭാഗങ്ങളില്‍നിന്നും ഇവിടേക്ക് വിമാനമുണ്ട്. 140 കിലോമീറ്ററാണ് ഇവിക്കുള്ള ദൂരം.