Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » ശ്രീരംഗപട്ടണം » ആകര്‍ഷണങ്ങള്‍
  • 01ബാല്‍മുറി ഫാള്‍സ്

    ശ്രീരംഗപട്ടണത്തിലെത്തുന്ന സഞ്ചാരികള്‍ നിശ്ചയമായും കണ്ടിരിക്കേണ്ട ഒരു കാഴ്ചയാണ് ബാല്‍മുറി ഫാള്‍സ്. ശ്രീരംഗപട്ടണത്തിലേക്കുള്ള വഴിയിലാണ് മനുഷ്യനിര്‍മിതമായ ഈ അണ. കാവേരിനദിക്ക് കുറുകെയാണ് ഈ റിസര്‍വ്വോയര്‍ പണിതിരിക്കുന്നത്. ശീതകാലത്ത് വെള്ളം...

    + കൂടുതല്‍ വായിക്കുക
  • 02ടിപ്പുവിന്റെ സമാധിസ്ഥലം

    ടിപ്പുവിന്റെ സമാധിസ്ഥലം

    മൈസൂര്‍ കടുവ എന്നറിയപ്പെടുകയും തെന്നിന്ത്യയില്‍ ആകമാനം പയടോട്ടങ്ങള്‍ നടത്തി വിജയക്കൊടി പാറിച്ച ടിപ്പു സുല്‍ത്താന്റെ സമാധിസ്ഥലമാണ് ശ്രീരംഗപട്ടണം. ബ്രിട്ടീഷുകാരോടുള്ള യുദ്ധത്തില്‍ മുറിവേറ്റുവീണ ടിപ്പുവിന്റെ ശരീരം കണ്ടെത്തിയ സ്ഥലമാണ്...

    + കൂടുതല്‍ വായിക്കുക
  • 03ശ്രീരംഗപട്ടണം കോട്ട

    ശ്രീരംഗപട്ടണം യാത്രയില്‍ ഒഴിച്ചുകൂടാനാവാത്ത പ്രധാനപ്പെട്ട ഒരു കാഴ്ചയാണ് ശ്രീരംഗപട്ടണം കോട്ട.   മൈസൂര്‍ ഭരണാധികാരിയായിരുന്ന ടിപ്പു സുല്‍ത്താന്റെ പേരിലാണ്  ഈ കോട്ട പ്രധാനമായും അറിയപ്പെടുന്നത്. കാവേരി നദിക്കരയിലെ ഒരു ദ്വീപില്‍ സ്ഥിതി...

    + കൂടുതല്‍ വായിക്കുക
  • 04കരിഘട്ട ക്ഷേത്രം

    സമുദ്രനിരപ്പില്‍ നിന്നും 2696 മീറ്റര്‍ ഉയരത്തിലാണ് വിനോദസഞ്ചാരികളുടെ ഇഷ്ടകേന്ദ്രമായ കരിഘട്ട ക്ഷേത്രം സ്ഥിതിചെയ്യുന്നത്. വൈകുണ്ഠ ശ്രീനിവാസന്‍ എഥവാ മഹാവിഷ്ണുവാണ് ഈ ക്ഷേത്രത്തിലെ പ്രതിഷ്ഠ. ബിര്‍ഗു സ്വാമിയാണ് ആറടി ഉയരത്തിലുള്ള ഈ ശിലാവിഗ്രഹം...

    + കൂടുതല്‍ വായിക്കുക
  • 05ശ്രീ രംഗനാഥസ്വാമി ക്ഷേത്രം

    ഒമ്പതാം നൂറ്റാണ്ടില്‍ ഗംഗന്മാരാണ് ശ്രീംഗപട്ടണണത്തിലെ പ്രശസ്തമായ ശ്രീ രംഗനാഥസ്വാമി ക്ഷേത്രം നിര്‍മിച്ചത്. ശ്രീരംഗപട്ടണത്തിലേക്കുള്ള കാഴ്ചയില്‍ സന്ദര്‍ശിച്ചിരിക്കേണ്ടത് എന്ന് നിസ്സംശയം പറയാവുന്ന ഒന്നാണ് ശ്രീ രംഗനാഥസ്വാമി ക്ഷേത്രം. ഭാരതത്തിലെ തന്നെ...

    + കൂടുതല്‍ വായിക്കുക
  • 06കേരെ തോന്നൂര്‍

    ശ്രീരംഗപട്ടണത്ത് നിന്നും 14 കിലോമീറ്റര്‍ ദൂരമുണ്ട് പ്രകൃതിസുന്ദരമായ കേരെ തൊന്നൂരിലേക്ക്. തലയുയര്‍ത്തി നില്‍ക്കുന്ന നീളന്‍ മരങ്ങള്‍ക്കിടയിലാണ് മനോഹരമായ കേരെ തോന്നൂര്‍ എന്ന തടാകം സ്ഥിതിചെയ്യുന്നത്. കന്നഡയില്‍ കേരെ എന്ന വാക്കിന് തടാകം...

    + കൂടുതല്‍ വായിക്കുക
  • 07ദരിയ ദൗലത് ബാഗ്

    ദരിയ ദൗലത് ബാഗ്

    ശ്രീരംഗപട്ടണത്തിലെത്തുന്ന സഞ്ചാരികള്‍ ഒരിക്കലും നഷ്ടപ്പെടുത്തരുതാത്ത ഒരു കാഴ്ചയാണ് ടിപ്പുവിന്റെ പ്രശസ്തമായ വേനല്‍ക്കാല വസതിയായ ദരിയ ദൗലത് ബാഗ്. വിശാലമായ പുന്തോട്ടത്തിന് നടുവിലാണ് ദരിയ ദൗലത് ബാഗ് സ്ഥിതിചെയ്യുന്നത്. സുല്‍ത്താന്‍ ഹൈദര്‍ അലിയാണ്...

    + കൂടുതല്‍ വായിക്കുക
  • 08മഹേദേവപുര

    മഹേദേവപുര

    ശ്രീരംഗപട്ടണത്തെത്തുന്ന സഞ്ചാരികള്‍ നിശ്ചയമായും കണ്ടിരിക്കേണ്ട ഒരു കാഴ്ചയാണ് മഹേദേവപുര. നിബിഢവനത്തിന് നടുവിലൂടെ കാവേരി നദി ഒഴുകി വരുന്ന മനോഹരമായ ഒരു പ്രകൃതി സുന്ദര ദൃശ്യമാണ് മഹാദേവപുര. ശ്രീരംഗപട്ടണത്തിന് സമീപത്തെ പ്രശസ്തമായ ഒരു പിക്‌നിക് സ്‌പോട്ട്...

    + കൂടുതല്‍ വായിക്കുക
  • 09രംഗനത്തിട്ടു പക്ഷിസങ്കേതം

    ശ്രീരംഗപട്ടണത്തിന് സമീപത്തായി കാവേരി നദിയുടെ കരയിലാണ് രംഗനത്തിട്ടു പക്ഷിസങ്കേതം. ശ്രീരംഗപട്ടണത്തിലെത്തുന്ന സഞ്ചാരികള്‍ നിശ്ചയമായും കണ്ടിരിക്കേണ്ട കാഴ്ചകളിലൊന്നാണ് രംഗനത്തിട്ടു പക്ഷിസങ്കേതം. 67 ചതുരശ്ര കിലോമീറ്ററിലായി അഞ്ച് ചെറിയ ദ്വീപുകളിലായാണ് രംഗനത്തിട്ടു...

    + കൂടുതല്‍ വായിക്കുക
  • 10ജുമാ മസ്ജിദാണ്

    ജുമാ മസ്ജിദാണ്

    മസ്ജിദ് ഇ അല എന്നറിയപ്പെടുന്ന ജുമാ മസ്ജിദാണ് ശ്രീരംഗപട്ടണത്തിലെ ഒരു പ്രധാനപ്പെട്ട ആകര്‍ഷണം. മൈസൂര്‍ ഭരണാധികാരിയായിരുന്ന ടിപ്പു സുല്‍ത്താന്‍ 1784ലാണ് ജുമാ മസ്ജിദ് നിര്‍മിച്ചത്. നിത്യപ്രാര്‍ത്ഥനന നടത്തിപ്പോന്നിരുന്നു ഇവിടെ. ടിപ്പുവിന് ഏറ്റവും...

    + കൂടുതല്‍ വായിക്കുക
  • 11പാണ്ഡവപുരം

    പാണ്ഡവപുരം

    ശ്രീരംഗപട്ടണത്തിന് സമീപത്തായി പാറക്കെട്ടുകള്‍ നിറഞ്ഞ നിബിഢവനമാണ് പാണ്ഡവപുരം. മഹാഭാരതത്തിലെ കഥയുമായി ബന്ധപ്പെട്ടാണ് ഇവിടെ പ്രശസ്തമായിരിക്കുന്നത്. പഞ്ചപാണ്ഡവന്മാര്‍ വനവാസക്കാലത്ത് ഇവിടെ വന്നുതാമസിച്ചു എന്നാണ് ഐതിഹ്യം. പാണ്ഡവമാതാവായ കുന്തിക്ക് ഈ സ്ഥലം ഏറെ...

    + കൂടുതല്‍ വായിക്കുക
  • 12ഗുംബാസ്

    1782- 1784 കാലഘട്ടത്തിലാണ് ടിപ്പു സുല്‍ത്താന്‍ ഗുംബാസ് പണികഴിപ്പിച്ചത്. ഗ്രീരംഗപട്ടണത്തെ മറ്റൊരു പ്രധാന ആകര്‍ഷണമാണ് ഇത്. ടിപ്പു സുല്‍ത്താന്റെ ശവകല്ലറയാണ് 20 മീറ്റര്‍ ഉയരമുള്ള ഈ മനോഹരമായ സ്മാരകം. ടിപ്പുവിന്റെ കോട്ട എന്നും ഗുംബാസിന്...

    + കൂടുതല്‍ വായിക്കുക
One Way
Return
From (Departure City)
To (Destination City)
Depart On
19 Apr,Fri
Return On
20 Apr,Sat
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
19 Apr,Fri
Check Out
20 Apr,Sat
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
19 Apr,Fri
Return On
20 Apr,Sat