ക്ഷേത്രങ്ങളല്ലാതെ വളരെ കുറച്ച് കാര്യങ്ങള്‍ മാത്രമേ ശ്രീവില്ലിപുത്തൂരില്‍ പ്രശസ്തമായുള്ളൂ. അവയില്‍ ഒന്നാണ് പെന്നിംഗ്ടണ്‍ പബ്ലിക് ലൈബ്രറി. നഗരത്തിലെ ഏറ്റവും പഴയ ലൈബ്രറികളില്‍ ഒന്നാണ് പെന്നിംഗ്ടണ്‍ പബ്ലിക് ലൈബ്രറി. നിരവധി പുസ്തകങ്ങളും ഗസറ്റുകളും ഇവിടെ കാണാം. 1952 മുതലുള്ള സര്‍ക്കാര്‍ ഗസറ്റുകളിവിടെ കാണാന്‍ സാധിക്കും. 1875 ലാണ് മനോഹരമായ ഈ ലൈബ്രറി സ്ഥാപിതമായത്.



Click it and Unblock the Notifications