ശ്രീവില്ലിപുത്തൂരില്‍ നിന്നും അഞ്ച് കിലോമീറ്റര്‍ ദൂരമേയുള്ളൂ ശങ്കരന്‍ കോവിലിലേക്ക്. പ്രശസ്തമായ ശങ്കര നാരായണന്‍ കോവിലാണ് ഈ സ്ഥലത്തെ പ്രധാനപ്പെട്ട ആകര്‍ഷണം. തിരുനെല്‍വേലി ജില്ലയിലാണ് മനോഹരമായ ഈ ക്ഷേത്രം സ്ഥിതിചെയ്യുന്നത്. 900 ബി സിയില്‍ ഉക്കിരപാണ്ഡ്യന്‍ എന്നയാളാണ് ഈ ക്ഷേത്രം പണിതത്. 52 മീറ്റര്‍ ഉയരമുണ്ട് ഈ കൂറ്റന്‍ ക്ഷേത്രത്തിന്. ക്ഷേത്രത്തിന് സമീപത്തായ നിരവധി പ്രശ്‌സതവും മനോഹരവുമായ കാഴ്ചകള്‍ കാണാനുണ്ട്.



Click it and Unblock the Notifications