ഡര്‍ഗ്, ബിലാസ്‌പൂര്‍, റായ്‌പൂര്‍ എന്നിവിടങ്ങളില്‍ നിന്നും ഇവിടേയ്‌ക്ക് ബസ് സര്‍വീസുണ്ട്. സര്‍ഗുജയിലെ വിവിധ വിനോദ സഞ്ചാര കേന്ദ്രങ്ങളിലേയ്‌ക്ക് പോകാന്‍ ടാക്‌സി , കാര്‍ സര്‍വീസുകള്‍ ഉണ്ട്.