വേനല്‍ക്കാലം ചൂടേറിയതും ശൈത്യകാലം തണുപ്പേറിയതുമായിരിക്കും വര്‍ഷകാലത്ത് നല്ല മഴപതിവാണ്. ശരാശരി മാസ താപനില 18 ഡിഗ്രി സെല്‍ഷ്യസിനടുത്തായിരിക്കും. സര്‍ഗുജയുടെ ഭൂപ്രകൃതിയും വ്യാപ്തിയും കാലവസ്ഥയെ ബാധിക്കാറുണ്ട്.
വേനല്‍ക്കാലത്ത് താപനില പരമാവധി 46 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയരാറുണ്ട്. ഇക്കാലയളവില്‍ യാത്ര അനുയോജ്യമല്ല.
മഴക്കാലത്ത് നല്ല മഴ ലഭിക്കുന്ന സ്ഥലമാണിത്
ശൈത്യകാലത്ത് താപനില 5 ഡിഗ്രി സെല്‍ഷ്യസ് വരെ താഴാറുണ്ട്.