സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളുമായി തബോയെ ബന്ധിപ്പിക്കുന്ന ബസ്സ് സര്‍വ്വീസുകളുണ്ട്. ഹിമാചല്‍ റോഡ് ട്രാന്‍സ്പോര്‍ട്ട് കോര്പ്പറേഷന് (എച്.ആര്.ടി.സി) വക ബസ്സുകള്‍ തബോയ്ക്കും കാസയ്ക്കുമിടയില് സര്‍വ്വീസുകള്‍ നടത്തുന്നുണ്ട്.