തബോയില്‍ നിന്ന് 294 കിലോമീറ്റര്‍ അകലെയുള്ള കുല്ലു വിമാനത്താവളല്‍മാണ് സമീപസ്ഥമായ എയര്‍പോര്‍ട്ട്. ഡല്‍ഹി, മുംബൈ, ഷിംല എന്നിവയ്ക്ക് പുറമെ അനേകം ഇന്ത്യന്‍ നഗരങ്ങളുമായി ഈ വിമാനത്താവളത്തിന് വ്യോമബന്ധമുണ്ട്. വിമാനത്താവളത്തില്‍ നിന്ന് ടാക്സികള്‍ വഴി തബോയിലെത്താം. ഏകദേശം 5 മണിക്കൂറാണ് യാത്രാദൈര്‍ഘ്യം.