Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » തബൊ » എങ്ങനെ എത്തിച്ചേരും »

എങ്ങിനെ എത്തിച്ചേരാം തബൊ റെയില്‍ മാര്‍ഗം

തബോയില്‍ നിന്ന് 452 കിലോമീറ്റര്‍ അകലെയുള്ള കല്‍ക്ക റെയില്‍വേ സ്റ്റേഷനാണ് സമീപസ്ഥമായ റെയില്‍വേ താവളം. ന്യൂ ഡല്‍ഹി, ബാര്‍മര്‍, ഭാന്ദ്ര, അമൃത് സര്‍, ഹസ്രത് നിസാമുദ്ധീന്‍ എന്നീ നഗരങ്ങളിലേക്ക് ഇവിടെനിന്ന് നിരന്തരം ട്രെയിനുകളുണ്ട്. ടിക്കറ്റ് നിരക്ക് ശരാശരി 250 മുതല്‍ 600 ഇന്ത്യന്‍ രൂപ വരെയാണ്. ദൂരപരിധിയുമായി തികച്ചും നീതിപുലര്‍ത്തുന്ന നിരക്കാണിത്.

റെയില്‍വേ സ്റ്റേഷന് തബൊ

Trains from Delhi to Tabo

തീവണ്ടിയുടെ പേര് പുറപ്പെടല്‍ ആഗമനം സര്‍വ്വീസ് ദിവസങ്ങള്‍
Kalka Shtbdi
(12011)
7:40 am
New Delhi (NDLS)
11:45 am
Kalka (KLK)
All days
Snsi Klk Sup Ex
(22455)
7:08 am
H Nizamuddin (NZM)
12:30 pm
Kalka (KLK)
TUE, SAT