സമുദ്രനിരപ്പില്‍ നിന്ന് 1676 മീറ്റര്‍ ഉയരത്തിലുള്ള ഈ കൊടുമുടിയെ പ്രശസ്തമാക്കുന്നത് കുഞ്ജാപുരി ദേവിയുടെ പേരിലുള്ള പുരാതന ക്ഷേത്രമാണ്. എല്ലാ വര്‍ഷവും നിരവധി ഭക്തരും സഞ്ചാരികളും എത്തുന്ന ഇവിടെ നിന്ന് നോക്കിയാല്‍ മഞ്ഞണിഞ്ഞ ഹിമാലയന്‍ പര്‍വത നിരകള്‍ക്കൊപ്പം ഭാഗീരഥി താഴ്വരയുടെയും മനോഹര ദൃശ്യം കാണാം.



Click it and Unblock the Notifications