Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » തെഹ്രി » എങ്ങനെ എത്തിച്ചേരും

എങ്ങനെ എത്തിച്ചേരും

ബസ് മാര്‍ഗമുള്ള യാത്രയും നല്ല അനുഭവമായിരിക്കും. ന്യൂഡല്‍ഹി ഇന്‍റര്‍സ്റ്റേറ്റ് ബസ് ടെര്‍മിനലിലെ കശ്മീരി ഗേറ്റില്‍ നിന്ന് തെഹ്രിയിലേക്ക് ലക്ഷ്വറി, നോണ്‍ ലക്ഷ്വറി വാഹനങ്ങള്‍ ധാരാളം സര്‍വീസ് നടത്തുന്നുണ്ട്. മൂസൂറി,ഋഷികേശ്, ഹരിദ്വാര്‍, ദേവപ്രയാഗ്, ശ്രീനഗര്‍,ഉത്തരകാശി എന്നിവിടങ്ങളില്‍ നിന്നെല്ലാം ഇങ്ങോട് ബസ് സര്‍വീസുകള്‍ ലഭ്യമാണ്.