Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » താനെ » ആകര്‍ഷണങ്ങള് » ഭിവന്തി

ഭിവന്തി, താനെ

41

ഇതും താനെയിലെ ഒരു പ്രധാന വിനോദസഞ്ചാരകേന്ദ്രമാണ്. താനെ നഗരത്തില്‍ നിന്നും മുംബൈ-ആഗ്ര ഹൈവേയില്‍ 15 കിലോമീറ്റര്‍ യാത്രചെയ്താല്‍ ഇവിടെയെത്താം.  തുണിമില്ലുകള്‍ ഏറെയുള്ള സ്ഥലമാണിത്. കൂടാതെ കാര്‍പെന്റുകള്‍, സില്‍ക് തുണിത്തരങ്ങള്‍, കൈത്തറിതുണികള്‍ എന്നിവയെല്ലാം ഇവിടെ ലഭിയ്ക്കും. കൊങ്കണ്‍ തീരമേഖലയിലാണ് ഈ സ്ഥലം. വരല ദേവി തടാകം, ഒട്ടേറെ ചുടുനീരുറവകള്‍, പുരാതനമായ ഒരു ക്ഷേത്രം എന്നിവയെല്ലാമാണ് ഇവിടുത്തെ പ്രധാന ആകര്‍ഷണങ്ങള്‍.

One Way
Return
From (Departure City)
To (Destination City)
Depart On
20 Apr,Sat
Return On
21 Apr,Sun
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
20 Apr,Sat
Check Out
21 Apr,Sun
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
20 Apr,Sat
Return On
21 Apr,Sun

Near by City