മഹാരാഷ്ട്രയിലെ പ്രമുഖ പക്ഷിനിരീക്ഷണ കേന്ദ്രങ്ങളില്‍ ഒന്നാണ് ഉല്ലാസ് നദി കടലില്‍ച്ചേരുന്ന ഈ അഴിമുഖ പ്രദേശം. 205ലേറെ ഇനത്തില്‍പ്പെടുന്ന പക്ഷികളാണ് ഇവിടെയുള്ളത്. ഗോള്‍ഡന്‍ പ്ലോവര്‍, വിസ്‌ലിങ് ടീല്‍സ്, രഗ പ്ലോവര്‍ തുടങ്ങി ഒട്ടേറെ അപൂര്‍വ്വ പക്ഷികളുടെ അധിവാസമേഖലയാണിവിടം. സാധാരണഎല്ലായിടത്തും കാണാറുള്ള പല നീര്‍പ്പക്ഷികളും ഇക്കൂട്ടത്തിലുണ്ട്. താനെയിലെ പല ജലാശയങ്ങളില്‍ ഒന്നാണ് താനെ ക്രീക്ക്. ദി ഇന്ത്യന്‍ ബേര്‍ഡ് കണ്‍സര്‍വേഷന്‍ ഡിപാര്‍ട്‌മെന്റിനാണ് ക്രീക്കിന്റെ സംരക്ഷണച്ചുമതല.



Click it and Unblock the Notifications