തെന്‍സാവലിന് അടുത്തുള്ള റെയില്‍വേ സ്റ്റേഷന്‍ 266 കിലോമീറ്റര്‍ അകലെ തെക്കന്‍ ആസാമിലുള്‍പ്പെട്ട സില്‍ചാറിലാണ്. ഈ ചെറിയ റെയില്‍വേ സ്റ്റേഷനില്‍ നിന്ന് നാരോഗേജ് വഴി അഗര്‍ത്തല, ലംഡിങ്ങ് എന്നിവിടങ്ങളുമായി ബന്ധപ്പെടാം. ഗുവാഹത്തിയില്‍ നിന്ന് വരുന്നവര്‍ ലംഡിങ്ങിലിറങ്ങി ഇവിടെ നിന്ന് മറ്റൊരു ട്രെയിനില്‍ കയറി സില്‍ചാറിലെത്തണം.
റെയില്‍വേ സ്റ്റേഷന് തെന്‍സാവല്‍