മിസോറാം സംസ്ഥാനത്തെ ഏറ്റവും വലിയ വെള്ളച്ചാട്ടമാണ് വാന്താവങ്ങ്. ഇന്ത്യയിലെ വലിയ വെള്ളച്ചാട്ടങ്ങളില്‍ പതിമൂന്നാം സ്ഥാനത്താണിത്. രണ്ട് തട്ടുള്ള ഈ വെള്ളച്ചാട്ടം 229 മീറ്റര്‍ ഉയരമുള്ളതാണ്. പ്രാദേശികമായി വാന്താവങ്ങ് ഖാത്തല എന്നാണ് ഇത് അറിയപ്പെടുന്നത്....
ഏകദേശം 50 വര്‍ഷം മുമ്പ് വരെ ഇടതൂര്‍ന്ന വനമായിരുന്നു തെന്സാവലില്. ഇവിടെ പിന്നീട് കുടിയേറ്റം നടക്കുകയും ഒരു ജനവാസ കേന്ദ്രമായി മാറുകയും ചെയ്തു. കാടിന്റെ സാമീപ്യത്താല്‍ ധാരാളം മാനുകളെ ഇവിടെ കാണാം. മാനുകളെ സംരക്ഷിക്കാനായി രൂപം നല്‍കിയതാണ്...